App Logo

No.1 PSC Learning App

1M+ Downloads
സർ സിഡ്നി ബർണാഡ് നദീ താഴ്‌വരകളുടെ അടിസ്ഥാനത്തിൽ ഹിമാലയത്തെ നാലായി തിരിച്ചിരിക്കുന്നു. അവയിൽ ഉൾപെടാത്തത് ഏത് ?

Aപഞ്ചാബ് ഹിമാലയം

Bനേപ്പാൾ ഹിമാലയം

Cകുമയൂൺ ഹിമാലയം

Dപാക് ഹിമാലയം

Answer:

D. പാക് ഹിമാലയം

Read Explanation:

1.പഞ്ചാബ് ഹിമാലയം 2. കുമയൂൺ ഹിമാലയം 3. നേപ്പാൾ ഹിമാലയം 4. അസം ഹിമാലയം


Related Questions:

താഴെപറയുന്നവയിൽ അവശിഷ്ട പർവതത്തിന് ഉദാഹരണം ഏത് ?
കൂടെക്കൂടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വിടുകയും ചെയ്യുന്ന അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?
ആദ്യ കാലത്ത് എവറസ്റ്റ് അറിയപ്പെട്ടിരുന്ന പേരെന്താണ് ?
ലോകത്തിലെ ഏറ്റവും വലിയ മടക്ക് പർവതം ഏതാണ് ?
The Pennines (Europe), Appalachians(America) and the Aravallis (India) are examples of?